SPECIAL REPORTബൈക്ക് നശിപ്പിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തു; ആദിവാസി കുടുംബങ്ങളുടെ അടുത്ത് വന്നത് മതപരിവര്‍ത്തനത്തിന് അല്ലേയെന്ന് ചോദിച്ചു; ഇവിടെ ഭരിക്കുന്നത് ബിജെപിയാണെന്ന് പറഞ്ഞാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്; നടുക്കുന്ന അനുഭവമെന്ന് ഒഡിഷയില്‍ മര്‍ദ്ദനം നേരിട്ട വൈദികന്; പ്രതിഷേധിച്ചു സിബിസിഐമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:57 AM IST